Description
പത്തനംതിട്ട ജില്ലയിൽ തിരുവല്ല മാവേലിക്കര റോഡിൽ നിന്നും 100 മീറ്റർ അകലെ ബഥനി റോഡിൽ സെന്റ് തോമസ് വുമൺ ഹോസ്റ്റലിനു സമീപം 31.35 സെന്റ് നിരപ്പായ സ്ഥലം വില്പനക്ക്.
ഇവിടെ നിന്നും സിവിൽ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ, തിരുവല്ല മാർത്തോമാ കോളേജ്, MGM ഹൈസ്കൂൾ, ഷോപ്പിംഗ് മാള്‍, ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലേക്ക് 1 കിലോമീറ്റർ മാത്രം ദൂരം. കിണർ ജലവും പൈപ്പ് ലൈൻ സൗകര്യവും ലഭ്യമായ ഈ മനോഹരമായ സ്ഥലം കൊമേർഷ്യൽ ബിൽഡിംഗിനും വീട് നിർമാണത്തിനും ഫ്ലാറ്റ് നിർമാണത്തിനും അനുയോജ്യമായതാണ്. ഉദ്ദേശിക്കുന്ന വില 7.5 ലക്ഷം /സെന്റ്.