Description
പത്തനംതിട്ട ജില്ലയിലെ അടൂർ താലൂക്കിൽ പറപ്പെട്ടി എന്ന സ്ഥലത്ത് P. W. D. റോഡിനോട് ചേർന്ന് 42 സെന്റ് നിരപ്പായ വസ്തു വില്പനക്ക്.പുതിയ എയർപോർട്ട് വരുന്നതോടു കൂടി ഇവിടെ ഫ്ലാറ്റ്, കൊമേർഷ്യൽ ബിൽഡിംഗ് എന്നിവക്ക് സാധ്യത വളരെ കൂടുകയും ചെയ്യും. നിലവിൽ ഈ വസ്തുവിൽ 1300 SQFT ഉള്ള വീടിന് വേണ്ടുന്ന ഫൌണ്ടേഷൻ ഉണ്ട്. 10 സെന്റ് വീതം പ്ലോട്ട് കൾ ആക്കി മാറ്റാനും വിൽക്കാനും അനുയോജ്യമായ സ്ഥലം. ഇവിടെ നിന്നും അടൂരിലേക് 5 കിലോമീറ്ററും പന്തളത്തേക് 8 കിലോമീറ്റർ ദൂരവും ആണ് ഉള്ളത്. ഈ വസ്തുവിന്റെ ഇരുവശങ്ങളിലും റോഡ് സൗകര്യം ഉണ്ട്. പറപ്പെട്ടി പഞ്ചായത്ത് ഓഫീസ്, NSS പോളി കോളേജ്, പറപ്പെട്ടി ഗവണ്മെന്റ് ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, വൃന്ദാവന വേണുഗോപാലാ ക്ഷേത്രം എല്ലാം തന്നെ 1 കിലോമീറ്റർ ചുറ്റളവിൽ ലഭിക്കുന്നു.
ഉദ്ദേശിക്കുന്ന വില 1.5 ലക്ഷം /സെന്റ്.