Description
പത്തനംതിട്ട ജില്ലയിൽ കല്ലുപ്പാറ പഞ്ചായത്തിൽ ഇറവിപേരൂർ - കല്ലൂർപ്പാറ റോഡ് സൈഡിൽ വീട് നിർമാണത്തിനും മറ്റു വ്യവസായിക കെട്ടിട നിർമാണത്തിനും അനുയോജ്യമായ 90 സെന്റ് നിരപ്പായ വസ്തു മൊത്തമായും പ്ലോട്ട് ആയും വില്പനയ്ക്. കിണർ ജലം സുലഭമായി ലഭിക്കുന്നു. കല്ലൂപ്പാറെയിലേക് 750 മീറ്ററും ഇറവിപേരൂറിലേക് 1 കിലോമീറ്ററും മാത്രം ദൂരം. ഇവിടെ നിന്നും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജ്, ഇറവിപേരൂർ st. മേരിസ് ഹോസ്പിറ്റൽ, st. മേരിസ് ഓർത്തഡോക്സ് പള്ളി, ദേവി ക്ഷേത്രം കല്ലൂപ്പാറ, st. ജോൺസ് ഹൈസ്കൂൾ ഇരവിപേരൂർ എല്ലാം തന്നെ 2 കിലോമീറ്റർ ദൂരത്തിൽ ലഭിക്കുന്നു.
ഉദ്ദേശിക്കുന്ന വില മൊത്തമായി 1.80 ലക്ഷം / സെന്റ്. പ്ലോട്ട് ആയിട്ട് 2.10 ലക്ഷം / സെന്റ്.