Property ID | : | RK9034 |
Type of Property | : | Land/Plot |
Purpose | : | Sell |
Land Area | : | 22.5 CENT |
Entrance to Property | : | DIRECT TO ROAD |
Electricity | : | YES |
Source of Water | : | WELL AND PIPELINE |
Built Area | : | |
Built Year | : | |
Roof | : | |
Bedrooms | : | |
Floors | : | |
Flooring | : | |
Furnishing | : | |
Expected Amount | : | 4 LAKH/ CENT (Negotiable) |
City | : | KULANADA |
Locality | : | KULANADA |
Corp/Mun/Panchayath | : | KULANADA PANCHAYATH |
Nearest Bus Stop | : | KULANADA |
Name | : | THOMAS VARGHEES |
Address | : | |
Email ID | : | |
Contact No | : | 9048906161, 8547456661 |
പത്തനംതിട്ട, കോഴഞ്ചേരി താലൂക്കിൽ കുളനട ടൗണിൽ നിന്നും 500 മീറ്റർ അകലെ 22.5 സെന്റ് നിരപ്പായ വസ്തു വില്പനക്ക്.കുളനട -പത്തനംതിട്ട റോഡ് സൈഡിൽ ആയിട്ടാണ് ഈ വസ്തു ഉള്ളത്. രണ്ട് സൈഡിൽ കൂടെയും പഞ്ചായത്ത് റോഡ് സൗകര്യം ഉണ്ട്. ഇവിടെ നിന്നും കുളനട വില്ലജ് ഓഫീസ്, കുളനട പഞ്ചായത്ത് ഓഫീസ്, ഗവണ്മെന്റ് ഹോസ്പിറ്റൽ, കുളനട സ്കൂൾ, കുളനട ഭഗവതി ക്ഷേത്രം, IPC ചർച്ച്, ഗുരുമന്ദിരം, ഷോപ്പിംഗ് സെന്റർ എല്ലാം തന്നെ 500 മീറ്റർ മാത്രം ദൂരം.
ഉദ്ദേശിക്കുന്ന വില 4 ലക്ഷം /സെന്റ്.(NEGOTIABLE)