Description
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പഞ്ചായത്തിൽ റെസിഡൻഷ്യൽ ആവശ്യങ്ങൾക്ക് അനുയോജ്യമായ 32 സെന്റ് സ്ഥലം വില്പനക്ക്. ജല സൗകര്യം ലഭ്യമാണ്.ഈ സ്ഥലത്തിനടുത്തു തന്നെയായി കോഴഞ്ചേരി ഗവണ്മെന്റ്ഹോസ്പിറ്റൽ,പ്രൈവറ്റ് ഹോസ്പിറ്റൽ, st.തോമസ്സ് കോളേജ്, സ്കൂൾ, പള്ളി, അമ്പലം എന്നിവ സ്ഥിതി ചെയ്യുന്നുണ്ട്.പെട്രോൾ പമ്പ്,ATM കൗണ്ടർ തുടങ്ങിയ സൗകര്യങ്ങളും ഇതിനടുത്തു ലഭ്യമാണ്. ഈ സ്ഥലത്തിനു ഉദ്ദേശിക്കുന്ന വില സെന്റിന് 3.5 ലക്ഷം ആണ്. ആവശ്യക്കാർ സ്ഥലം ഉടമ ജോൺ സക്കറിയയുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9447895688,0468-2213607