| Property ID | : | RK9046 | 
| Type of Property | : | House/Villa | 
| Purpose | : | Sell | 
| Land Area | : | 28 CENT | 
| Entrance to Property | : | ROAD FACING | 
| Electricity | : | YES | 
| Source of Water | : | YES | 
| Built Area | : | |
| Built Year | : | 2010 | 
| Roof | : | CONCRETE AND SHEET | 
| Bedrooms | : | 3 | 
| Floors | : | 1 | 
| Flooring | : | TILES | 
| Furnishing | : | YES | 
| Expected Amount | : | 40 LAKHS | 
| City | : | MALLAPPALLY | 
| Locality | : | ANIKKAD | 
| Corp/Mun/Panchayath | : | ANIKKAD PANCHAYATH | 
| Nearest Bus Stop | : | CHETTIMUKKU | 
| Name | : | SREEKUMAR | 
| Address | : | |
| Email ID | : | |
| Contact No | : | 9400986511,8157931753 | 
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളി താലൂക്കിൽ അനിക്കാട് എന്ന സ്ഥലത്ത് 28 സെന്റ് സ്ഥലവും വീടും വില്പനക്ക്.വായിപ്പൂർ മഹാദേവ ക്ഷേത്രം,ഗവണ്മെന്റ് ഹോസ്പിറ്റൽ, ഹയർ സെക്കന്ററി സ്കൂൾ എന്നിവ ഈ സ്ഥലത്തിന് സമീപമാണ്.കൂടാതെ ഈ സ്ഥലത്തിന്റെ കുറഞ്ഞ ചുറ്റളവിൽ തന്നെ പെട്രോൾ പമ്പ്, ATM കൗണ്ടർ,ബാങ്ക് എന്നീ സൗകര്യങ്ങൾ ലഭ്യമാണ്.ഈ സ്ഥലത്തിനും വീടിനും കൂടെ 40 ലക്ഷം രൂപയാണ് ഉദ്ദേശിക്കുന്നത്. സ്ഥലം വാങ്ങൻ താല്പര്യം ഉള്ളവർ സ്ഥലം ഉടമ ശ്രീകുമാറുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ :9400986511