Description
പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി പഞ്ചായത്തിൽ നാരങ്ങാനം എന്ന സ്ഥലത്ത് 10 സെന്റ് സ്ഥലവും 1500SQFT ന്റെ എല്ലാ സൗകര്യങ്ങളോടും കൂടിയ ഒരു നില വീടും വില്പനക്ക് .3 ബെഡ്റൂമുകളോട് കൂടിയ വീടാണിത്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത് .saraio ഇംഗ്ലീഷ് മീഡിയം സ്കൂൾ , church, temple തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ ലഭ്യമാണ് . ഇവിടെ നിന്നും പെട്രോൾ പമ്പിലേയ്ക്ക് 10 കിലോമീറ്റർ ദൂരം മാത്രമാണുള്ളത്. ഈ വസ്തുവിന് ഉദ്ദേശിക്കുന്ന വില 18 ലക്ഷം രൂപ. ആവശ്യക്കാർ സ്ഥലം ഉടമ ഷിജുവുമായി ബന്ധപ്പെടുക.വിളിക്കേണ്ട നമ്പർ 6235447456,9605717230