| Property ID | : | RK9052 |
| Type of Property | : | House/Villa |
| Purpose | : | Sell |
| Land Area | : | 55 CENT |
| Entrance to Property | : | PRIVATE ROAD |
| Electricity | : | YES |
| Source of Water | : | YES |
| Built Area | : | |
| Built Year | : | OLD HOUSE |
| Roof | : | SHEET |
| Bedrooms | : | 2 |
| Floors | : | 1 |
| Flooring | : | CONCRETE |
| Furnishing | : | |
| Expected Amount | : | 85000/CENT |
| City | : | THIRUVALLA |
| Locality | : | KADAPRA |
| Corp/Mun/Panchayath | : | THIRUVALLA PANCHAYATH |
| Nearest Bus Stop | : | SUGAR FACTORY BUS STOP |
| Name | : | K C VARGHESE |
| Address | : | |
| Email ID | : | |
| Contact No | : | 7606719620,9562386844 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പഞ്ചായത്തിൽ കടപ്ര എന്ന സ്ഥലത്ത് 55 സെന്റ് സ്ഥലവും ഒരു വീടും വില്പനയ്ക്ക്. ഹോസ്പിറ്റൽ, ചർച്ച്, അമ്പലം, പോലീസ് സ്റ്റേഷൻ, ബാങ്ക്, സ്കൂൾ, കോളേജ് തുടങ്ങിയ സൗകര്യങ്ങൾ ഈ സ്ഥലത്തിന്റെ ചുറ്റളവിൽ ലഭ്യമാണ്. മുന്നിലൂടെ റോഡ് സൗകര്യമുള്ള ഈ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 85000 രൂപയാണ്. ശാന്തസുന്ദരമായ ഈ വസ്തു വാങ്ങാൻ താല്പര്യമുള്ളവർ സ്ഥലമുടമ വർഗീസുമായി ബന്ധപ്പെടുക.
വിളിക്കേണ്ട നമ്പർ : 9562386844