Description
പത്തനംതിട്ട ജില്ലയിൽ അടൂർ പഞ്ചായത്തിൽ അനന്തപള്ളി എന്ന സ്ഥലത്ത് 1.8 ഏക്കർ സ്ഥലവും 5850SQFTന്റെ രണ്ടുനിലയുള്ള അതിമനോഹരമായ ഒരു വീടും വിൽപ്പനയ്ക്ക്. അഞ്ച് ബെഡ്റൂം, ഔട്ട് ഹൗസ്, വർക്കിങ് ഏരിയ, FISHING POND, കാർപോർച്ച് തുടങ്ങിയ എല്ലാ വിധ സൗകര്യങ്ങളും ഈ വീട്ടിലുണ്ട്. കൂടാതെ ഈ സ്ഥലത്ത് റബ്ബർ,മാവ്, തുടങ്ങിയ കൃഷികളും ഉണ്ട്. മുന്നിലൂടെ റോഡുള്ള ഈ സ്ഥലത്തിനും വീടിനും കൂടി ഉദ്ദേശിക്കുന്ന വില 7 കോടി രൂപയാണ്. സ്ഥലത്തിന് ചുറ്റും മറ്റെല്ലാ സൗകര്യങ്ങളും ലഭ്യമായ ഈവസ്തു ആവശ്യമുള്ളവർ സ്ഥലം ഉടമ രാജൻ മാത്യുവുമായി ബന്ധപ്പെടുക
- വിളിക്കേണ്ട നമ്പർ : 9746018705