Description
പത്തനംതിട്ട മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടുന്ന കുലശേഗരപതിയിൽ 18.5 സെന്റ് സ്ഥലം വില്പനയ്ക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വീട്, ഫ്ലാറ്റ്, വില്ലകൾ, കോട്ടേഴ്സ്, ബിസിനസ്സ് തുടങ്ങിയ വ്യത്യസ്ത തരം commmerical ആവശ്യങ്ങൾക്ക് ഈ സ്ഥലം വളരെ അനുയോജ്യമാണ്. സ്കൂൾ, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. സെന്റിന് 3 ലക്ഷം രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9947149631,9656123743 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.