Description
പത്തനംതിട്ട ജില്ലയിൽ പന്തളം കുളനട ജംഗ്ഷനിൽ നിന്നും കോഴഞ്ചേരി പോകുന്ന റൂട്ടിൽ ഉള്ളന്നൂർ up school ന് സമീപം 2 bedroom, hall, kitchen തുടങ്ങിയ സൗകര്യങ്ങളോട് കൂടിയ വീടും 15 സെന്റ് സ്ഥലവും വിൽപ്പനക്ക്. വറ്റാത്ത കിണർ, ഇലക്ട്രിസിറ്റി തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. സെന്റിന് 2.5 ലക്ഷം (Negotiable) രൂപയാണ് പ്രതീക്ഷിക്കുന്നത്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 9961820565 എന്ന നമ്പറിൽ ബന്ധപ്പെടുക.