Description
പത്തനംതിട്ട ജില്ലയിലെ മേക്കൊഴൂരിൽ 1 ഏക്കർ സ്ഥലവും 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന വീടും വില്പനക്ക് ഉണ്ട്.നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി സൗകര്യങ്ങൾ ലഭ്യമാണ്. ശാന്തവും സുന്ദരവുമായ സ്ഥലം.കാർ പാർക്കിങ്ങ് സൗകര്യത്തോട് കൂടിയ വസ്തുവാണിത്. 3 ബെഡ്റൂമുകൾ കൂടാതെ കിച്ചൺ ,ഡൈനിങ്ങ് ഹാൾ വർക്ക് ഏരിയ,2 അറ്റാച്ഡ് ബാത്റൂം, ഹാൾ തുടങ്ങിയ സൗകര്യങ്ങളും ഈ വസ്തുവിൽ ലഭ്യമാണ്. ഈ വസ്തുവിന്റെ കുറഞ്ഞ കിലോമീറ്ററിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർമാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില സെന്റിന് 1 ലക്ഷം രൂപ. ആവശ്യക്കാർ 8606060130,9496584159എന്നീ നമ്പറുകളിൽ ബന്ധപ്പെടുക