Description
പത്തനംതിട്ട ജില്ലയിൽ തിരുവല്ല റയിൽവേ സ്റ്റേഷന് സമീപം 7.25 സെന്റ് സ്ഥലവും 2 നിലകളുള്ള വീടും വിൽപ്പനക്ക്. വെള്ളം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. വാടകക്ക് കൊടുക്കാൻ അനുയോജ്യമായ രീതിയിലാണ് നിർമിച്ചിട്ടുള്ളത്. ഓരോ നിലയിലും 2 വീതം ബെഡ്റൂമുകളുണ്ട്. Hall, modular kitchen, attached bathroom, balcony എന്നീ സൗകര്യങ്ങൾ അടങ്ങിയിട്ടുണ്ട്. വീടിന്റെ അകത്ത് നിന്നും പുറത്ത് നിന്നും staircase സൗകര്യം ചെയ്തിട്ടുണ്ട്. തിരുവല്ല ടൗണിൽ തന്നെ ആയതിനാൽ സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, സൂപ്പർ മാർക്കറ്റ്, ബാങ്ക്, ഓഡിറ്റോറിയം, ഗവണ്മെന്റ് സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും വളരെ അടുത്ത് തന്നെ ലഭ്യമാണ്. ഈ വസ്തു സ്വന്തമാക്കാൻ താല്പര്യമുള്ളവർ 8129985373 എന്ന നമ്പറിൽ ബന്ധപ്പെടുക.