Description
പത്തനംതിട്ട ജില്ലയിലെ തോട്ടപുഴശ്ശേരി പഞ്ചായത്തിൽ പെട്ട കോഴഞ്ചേരി, മാരമൺ 32 സെന്റ് സ്ഥലവും 1200 SQFT ന്റെ വീടും വില്പനക്ക് ഉണ്ട്. 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദര ഭവനം. പഞ്ചായത്ത് ടാർ റോഡ് frontage ഓട് കൂടിയ വസ്തു.ഇവിടെ നിന്നും കോഴഞ്ചേരിയിലേയ്ക്ക് 3 കിലോമീറ്റർ ദൂരം മാത്രം. നിലവിൽ ഈ വസ്തുവിൽ 8 തെങ്ങ്,4 ജാതി,2 റംബൂട്ടാൻ എന്നിവ ഉണ്ട്. ഇവിടെ നിന്നും ആറന്മുള ക്ഷേത്രത്തിലേയ്ക്ക് 1.5 കിലോമീറ്റർ ദൂരവും മാരമൺ ചർച്ചിലേയ്ക്ക് 500 മീറ്റർ ദൂരവും, ഹയർ സെക്കന്ററി സ്കൂളിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, മുത്തൂറ്റ് ഹോസ്പിറ്റലിലേയ്ക്ക് 3.5 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ഈ വസ്തു പ്ലോട്ടുകളായി മുറിച്ചും വിൽക്കപ്പെടും. ശാന്ത സുന്ദരമായ ഈ പ്രോപ്പർട്ടിക്ക് ചോദിക്കുന്ന വില 85 ലക്ഷം രൂപ (negotiable ). ആവശ്യക്കാർ 8547219080,9633244310 എന്ന നമ്പറിൽ ബന്ധപ്പെടുക