Description
പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂർ പഞ്ചായത്തിൽ ഉൾപ്പെട്ട 9 സെന്റ് സ്ഥലവും 1300 SQFT ന്റെ വീടും വില്പനക്ക് . 3 ബെഡ്റൂമുകൾ ഉൾപ്പെടുന്ന സുന്ദരഭവനം. നിലവിൽ ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്. കിണർ ഉണ്ട്, പൈപ്പ് കണക്ഷന്റെ ആവശ്യമില്ല.3 ബെഡ്റൂമുകളിൽ ഒരു ബെഡ്റൂം ATTACHED ആണ്. Commen bathroom ഉണ്ട്. 3 ബെഡ്റൂമുകൾ കൂടാതെ ഹാൾ, കിച്ചൺ, സിറ്റ് ഔട്ട്, കാർ പോർച്, വർക്കിംഗ് ഏരിയ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ട്.വള്ളം കുളം മനക്കച്ചിറ റോഡ് സൈഡിൽ തന്നെ ആണ് ഈ പ്രോപ്പർട്ടി ഉള്ളത്.ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ7558889877,9946266823എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില 52 ലക്ഷം രൂപ (negotiable)