Description
പത്തനംതിട്ട ജില്ലയിലെ തിരുവല്ല,മല്ലപ്പള്ളി ആനിക്കാട് വായ്പ്പൂർ റോഡിൽ 97 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. Residential ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ബസ് റൂട്ടിൽ തന്നെ ആണ് ഈ പ്ലോട്ട് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആഞ്ഞിലി, റബ്ബർ, മഹാഗണി, തേക്ക് തുടങ്ങിയ ധാരാളം വൃക്ഷങ്ങൾ ഉള്ള വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി. വീട് നിർമ്മാണം, appartment നിർമ്മാണം, വില്ല പ്രൊജക്റ്റ് എന്നിവക്ക് ഏറെ അനുയോജ്യമായ പ്രോപ്പർട്ടി. മല്ലപള്ളിയിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ പ്രോപ്പർട്ടി ഉള്ളത്. ഇവിടെ നിന്നും ആനിക്കാട് പഞ്ചായത്തിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും , മല്ലപ്പള്ളി താലൂക്കിലേയ്ക്ക് 5 കിലോമീറ്റർ ദൂരവും, പുല്ലുകുത്തി ജംഗ്ഷനിലേയ്ക്ക് 1 കിലോമീറ്റർ ദൂരവും, വായ്പ്പൂരിലേയ്ക്ക് 3 കിലോമീറ്റർ ദൂരവും മാത്രമാണ് ഉള്ളത്. ആവശ്യക്കാർ +918980129417, +966567321036 (watsapp)എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശ വില സെന്റിന് 1 ലക്ഷം രൂപ. (Negotiable).