Description
പത്തനംതിട്ട ജില്ലയിലെ വല്ലന പഞ്ചായത്തിൽ പെട്ട കോഴഞ്ചേരി 75 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.ഈ പ്ലോട്ടിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. നിലവിൽ ഈ പ്ലോട്ടിൽ റബ്ബർ കൃഷിയുണ്ട്. വീട് നിർമ്മാണത്തിന് ഏറെ അനുയോജ്യമായ വസ്തു. ഈ പ്ലോട്ടിന്റെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 8590909430 എന്ന നമ്പറിൽ ബന്ധപ്പെടുക. ഉദ്ദേശവില സെന്റിന് 1.5 ലക്ഷം രൂപ. (Negotiable )