Description
പത്തനംതിട്ട ജില്ലയിലെ തണ്ണിതോട് 2 പ്ലോട്ടുകളിലായി സ്ഥലം വില്പനക്ക് ഉണ്ട്. 19.5 സെന്റ്, 6.5 ഏക്കർ റബ്ബർ തോട്ടം എന്നിങ്ങനെ ആണ് സ്ഥലം വില്പനക്ക് ഉള്ളത്. ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു.ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്.ടൗണിന്റെ ഹൃദയ ഭാഗത്ത് തന്നെ ആണ് 19.5 സെന്റ് പ്രോപ്പർട്ടി ഉള്ളത്. Residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ സമീപത്ത് തന്നെ സ്കൂൾ, ഹോസ്പിറ്റൽ അമ്പലങ്ങൾ, ചർച്ച്, സ്കൂൾ, പെട്രോൾ പമ്പ്, ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. 19.5 സെന്റ് സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില സെന്റിന് 6 ലക്ഷം രൂപയും 6.5 ഏക്കർ സ്ഥലത്തിന് ഉദ്ദേശിക്കുന്ന വില ഏക്കറിന് 40 ലക്ഷം രൂപയും ആണ്. ആവശ്യക്കാർ 9895217334,9446402247 എന്ന നമ്പറിൽ ബന്ധപ്പെടുക.