Description
പത്തനംതിട്ട ജില്ലയിലെ ഏഴാംകുളം പഞ്ചായത്തിൽ പെട്ട, അടൂർ, മാങ്കൂട്ടം 55 സെന്റ് സ്ഥലം വില്പനക്ക് ഉണ്ട്.residential, commercial ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലം.ശാന്ത സുന്ദരമായ പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന വസ്തു. വീട് നിർമ്മാണം, commercial ബിൽഡിംഗ് നിർമ്മാണം എന്നിവക്ക് ഏറെ അനുയോജ്യമായ വസ്തു. റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്. ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, ഹോസ്പിറ്റൽ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 9961785575 എന്ന നമ്പറിൽ ബന്ധപ്പെടുക.ഉദ്ദേശവില സെന്റിന് 1,30,000 രൂപ (Negotiable)