Description
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കിൽ കല്ലുപ്പാറ പഞ്ചായത്തിൽ പെട്ട കടുവകുഴി 16.5 സെന്റ് സ്ഥലവും 3100 SQFT ന്റെ വീടും വില്പനക്ക്. 5 ബെഡ്റൂമുകൾ ഉൾപ്പെടുന്ന ഇരുനില വീടാണിത്. ഈ പ്രോപ്പർട്ടിയിലേയ്ക്ക് അനുയോജ്യമായ ജലം, വൈദ്യുതി, റോഡ് തുടങ്ങിയ സൗകര്യങ്ങൾ ലഭ്യമാണ്. മെയിൻ റോഡ് സൈഡ് പ്രോപ്പർട്ടി ആണിത്.കൂടാതെ ഈ പ്രോപ്പർട്ടിയുടെ കുറഞ്ഞ ദൂരത്തിനുള്ളിൽ തന്നെ ബാങ്ക്, സ്കൂൾ, സൂപ്പർ മാർക്കറ്റ് തുടങ്ങിയ ടൗണിന്റെതായ എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. ആവശ്യക്കാർ 7593945754,9744071000 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക. ഉദ്ദേശവില 1.5 കോടി രൂപ (Negotiable )